അനുഭവ്യമാണിന്നേകാന്തതയെങ്കിലും അറിയുന്നു സ്നേഹത്തിന്ന പാരതനാ പണിതേടി പലവഴി പാതിരവരെക്കു പലരുമായികൂട്ട് കൂടി കഴിഞ്ഞ കാലം എങ്കിലിന്നിടമില്ല പോകുവനെവിടെയും പോയാലുമേവിവിടെയുമില്ലയൊന്നും കണ്ടാലൊനം പാലിച്ചിരി മനസിലാകില്ല പലരെയും മാസ്ക് മൂലം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത