ഗവ.എൽ പി എസ് കരൂർ/അക്ഷരവൃക്ഷം/കൊറോണയെയകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെയകറ്റാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെയകറ്റാം


അകലം പാലിക്കാം
നമുക്കകലം പാലിക്കാം
കൈകൾ കഴുകാം
സോപ്പിട്ടു കൈകൾ കഴുകാം
മാസ്കു ധരിക്കാം
പുറത്തിറങ്ങാൻ മാസ്ക്ക് ധരിക്കാം
ലോകത്തിൽ ഭീതി നിറയും
കൊറോണയെയകറ്റാം
നമുക്കൊന്നായ് നമുക്കൊന്നായ്
കൊറോണയെയകറ്റാം

 

അക്വിൻ സി ബേബി
2 എ ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത