നീലംപേരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡുലകിൽ വന്നെത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡുലകിൽ വന്നെത്തി | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡുലകിൽ വന്നെത്തി

കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാമാനവരും
സോപ്പും വെള്ളവുമുപയോഗിക്കാം
കൈകൾ നന്നായി കഴുകീടാം.
സുരക്ഷിതരാക്കാം നമ്മെത്തന്നെ
കൊറോണക്കെതിരെ പോരാടാം.
ലോകത്തെ കോവിഡ്‍ കൊണ്ടുപോകും
അതിനാൽ വീട്ടിലിരുന്നീടാം.
കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാമാനവരും
നിർദ്ദേശങ്ങൾ പാലിക്കാം
നമ്മുടെ ജീവൻ രക്ഷിക്കാം.

യമീമ ട്വിങ്കിൾ
IV നീലംപേരൂർ എൽ പി എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത