ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ സീഫുഡ് മാർക്കറ്റിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
 പൊതുവായുള്ള ലക്ഷണങ്ങൾ:
 പനി,ക്ഷീണം,വരണ്ട ചുമ ,ചില രോഗികൾക്ക് ദേഹ വേദനയും വയറിളക്കവും വരാറുണ്ട് ' പതിയെ പതിയെ ആണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല' ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല .പനി, ചുമ ,ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവർ തീർച്ചയായും വൈദ്യ സഹായം തേടണം'
കോവിഡ് 19 പകരുന്ന രീതി:
വൈറസ് ബാധിച്ച മറ്റുള്ളവരിൽ നിന്ന് രോഗം പകരാം വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും തുപ്പുമ്പോഴും അവരുടെ ശ്രവങ്ങളിലൂടെ രോഗാണു പുറത്തെത്തുന്നു'സമ്പർക്കത്തിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്

ദേവിക.വി
5 ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം