ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/അമ്മു പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മു പൂച്ച <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മു പൂച്ച

മഴ നനഞ്ഞൊരു കുഞ്ഞു പൂച്ച
എൻ്റെ വീട്ടിൽ കയറി വന്നു'
അമ്മയതിനെ ഓടിച്ചു വിട്ടു
ഞാനത് കണ്ട് സങ്കടപ്പെട്ടു
പിന്നെയും പൂച്ച കയറി വന്നു
ഞാൻ പറഞ്ഞമ്മേ ഓടിക്കല്ലേ
കണ്ണുരുട്ടിയമ്മ കയറിപ്പോയി.
പൂച്ചക്കും എനിക്കും സന്തോഷമായി
ഞാൻ പാലു കൊടുത്തു ചോറും കൊടുത്തു
ഞാനതിനൊരു പേരുമിട്ടു
അമ്മൂ, അമ്മൂ, അമ്മു പൂച്ച.

നവിൻ എസ് നായർ
1 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത