ജി.എൽ..പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

                      വൈറസ്

വൈറസാണ് വൈറസ് കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകീടണം
നല്ല കുട്ട്യോളായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ വന്നീടും
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കണം കുട്ട്യോളെ
ഡോക്ടർമാർ പറയുന്നത്
അനുസരിക്കണം കുട്ട്യോളെ
വൈറസാണ് വൈറസ് കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ

 

ഇർഫാൻ പി
1 D ജീ.എൽ.പി.എസ്. എടക്കാപറമ്പ.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത