വൈറസ്
വൈറസാണ് വൈറസ് കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകീടണം
നല്ല കുട്ട്യോളായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ വന്നീടും
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കണം കുട്ട്യോളെ
ഡോക്ടർമാർ പറയുന്നത്
അനുസരിക്കണം കുട്ട്യോളെ
വൈറസാണ് വൈറസ് കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ