എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/നിരീക്ഷണക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആകാശ നിരീക്ഷണക്കുറിപ്പ്

തിയ്യതി: 12 - 4 - 2020 സമയം: രാത്രി 7:23

ഇന്ന് ഞാൻ ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം എന്ന് അറിഞ്ഞ് രാത്രി ആകാശ നിരീക്ഷണം നടത്തി.അപ്പോൾ സമയം രാത്രി 7:23 ഓട് കൂടി വടക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ നിന്ന് തെക്ക് കിഴക്കേ ചക്ര വാളത്തിലേക്ക് ഒരു ബഹിരാ കാശ നിലയം നമ്മുടെ തല ക്കു മുകളിലൂടെ ഒരു തിള ന്ന നക്ഷത്രം പോലെ നീങ്ങി പ്പോകുന്നതായി കണ്ടു. ഏക ദേശം 1 മിനിറ്റോളം അത് ദൃശ്യമായി. തുടർന്നുള്ള ദിവസങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് അറിഞ്ഞു. വളരെ അത്ഭുത പൂർണമായ ഒരനുഭവമായിരുന്നു അത്. റഷ്യക്കാരും അതിൽ ഉണ്ടെന്നറിഞ്ഞു.


sithara kp
4 a svalps
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം