ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abubakera (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത


കൊറോണ എന്ന മഹാമാരിയെ തുരത്തണം .
തുരത്തണം തുരത്തണം മഹാമാരിയെ .
പൊരുതണം പൊരുതണം മഹാമാരിയെ .
ജാതിയില്ല മതമില്ല മഹാമാരിക്ക് .
ദേശമില്ല ഭാഷയില്ല മഹാമാരിക്ക്
തളരാതെ ഇടറാതെ ഒരുമിച്ച് നിൽക്കണം .
 

ആഷിത ഉദയൻ
2A ഗവ.എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത