ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന മഹാമാരിയെ തുരത്തണം . തുരത്തണം തുരത്തണം മഹാമാരിയെ . പൊരുതണം പൊരുതണം മഹാമാരിയെ . ജാതിയില്ല മതമില്ല മഹാമാരിക്ക് . ദേശമില്ല ഭാഷയില്ല മഹാമാരിക്ക് തളരാതെ ഇടറാതെ ഒരുമിച്ച് നിൽക്കണം .
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത