ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം / തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ

കൊറോണ വന്നല്ലോ നാട്ടിലേക്കു
കൊറോണ വന്നല്ലോ നാട്ടിലേക്കു
നമുക്ക് പാലിക്കാം ശുചിത്വവും
കൈകോർക്കാതെ കൈകഴുകാം
അകന്നിരിക്കാം അകത്തിരിക്കാം
വായും മൂക്കും പൊത്തീടാം
പനിയോ ചുമയോ ഉണ്ടെങ്കിൽ
വൈദ്യസഹായം തേടീടാം
ഒത്തൊരുമിച്ചു നിന്നീടാം
ഓടിച്ചീടാം കൊറോണയെ .

അദ്വൈത് .കെ
2A ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത