ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/അനുസരണ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുസരണ


കേൾക്ക കേൾക്ക കൂട്ടരേ
ശുചിത്വമോടെ മുന്നേറാം
കൈകൾ നന്നായി കഴുകീടാം

യാത്ര പോകാതിരുന്നീടാം
അഥവാ പുറത്തിറങ്ങിയാൽ
ദേഹശുദ്ധി വരുത്തീടാം
വീടും പരിസരങ്ങളും
വൃത്തിയാക്കി വച്ചീടാം
മാസ്കണിഞ്ഞു നടന്നീടാം
അകലം പാലിച്ചിരുന്നീടാം

വീട്ടിൽ തന്നെ ഇരുന്നീടാം
ജാഗ്രതയോടെ ഇരുന്നീടാം

 

ആരാധ്യ
1 ബി ഗവ. എൽ.പി.എസ്., വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത