ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/മഹാമാരികളിൽ നിന്ന് രക്ഷനേടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/മഹാമാരികളിൽ നിന്ന് രക്ഷനേടാം | മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/മഹാമാരികളിൽ നിന്ന് രക്ഷനേടാം/മഹാമാരികളിൽ നിന്ന് രക്ഷനേടാം | മഹാമാരികളിൽ നിന്ന് രക്ഷനേടാം]]
മഹാമാരികളിൽ നിന്ന് രക്ഷനേടാം പ്രകൃതിക്കായ് കൈകോർക്കാം

നമ്മൾ നമ്മുടെ വീടിന് ചുറ്റും നല്ല കൃഷികൾ ഉണ്ടാക്കണം. നമ്മൾ ജൈവവളം ഉപയോഗിച്ച് നല്ല പയറും,വെണ്ടക്കയും,പടവലങ്ങയും ഒക്കെ നടണം അങ്ങനെ ചെയ്താൽ നമുക്ക് അന്യസ്ഥാനങ്ങളെ ആശ്രയിക്കണ്ട. ചുറ്റുപാടും നമ്മൾ മരങ്ങൾ നന്നായി വച്ചുപിടിപ്പിക്കണം. പരിസ്ഥിതി നമ്മൾ വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ഡെങ്കിപനി,കൊറോണ,എലിപനി,നിപ തുടങ്ങിയ മാരക അസുഖങ്ങളിൽ നിന്ന് രക്ഷനേടാം.

അമൽഷ മുഹമ്മദ്
3C ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം