ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം/കൊറോണ

11:18, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കെെകളെ കോർക്കാതെ
മാനസം ചേർത്തിടാം,
അകലെയിര‍ുന്ന‍ുകൊണ്ടകതാരറി‍‍ഞ്ഞിടാം
സാമൂഹിക അകലം പാലിച്ചു മാത്രമേ
ഈ രാക്ഷസവ്യാധിയെ തടുക്കാവൂ
ജീവ൯ തിരികെ പിടിക്കാനാകൂ
എന്നോർമിപ്പിക്കുന്ന‍ു.....

 

നന്ദിനി
8 G GHSS MEPPADI
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത