സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മാനത്തെ മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനത്തെ മഴവില്ല്

 മാനത്തു വില്ല്
വാർമഴവില്ല്
വർണ്ണ വില്ല്
കാർമേഘമില്ലാത്ത
വാനിൽ നീ നില്ല്
ഏഴു വർണവും
വാരി നീ നില്ല്
കാണട്ടെ നിന്റെ
പൂമര ചേല്
    

ദിയ റോസ് ബിനു
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത