ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/'മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPS,PULLAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 4 }} <center> <poem> മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്

മഴമാറി മാനം തെളിഞ്ഞപ്പോൾ
അകലെ മഴവില്ലുയർന്നുപൊങ്ങി.
ആകാശത്ത് വിരിഞ്ഞു നിൽക്കുന്ന വർണ്ണ വിസ്മയം.
സപ്തവർണ്ണങ്ങളുടെ മായാജാലം കണ്മുന്നിൽ
 

കൃഷ്ണേന്ദു
6 ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത