(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വ്യക്തി ശുചിത്വം പാലിക്കുക നാം
ആരോഗ്യത്തോടിരുന്നീടാൻ
വ്യായാമവും വേണം പിന്നെ
പോഷക മുള്ളൊരു ഭക്ഷണവും
പരിസരമാകെ ശുചിയാക്കേണം
നമ്മുടെ നാടിതു നന്നാവാൻ
കൊറോണയെന്നൊരു വ്യാധിയകറ്റാൻ
നമുക്കൊന്നായ് പ്രാർത്ഥിച്ചിടാം