സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ

    മനുജന്റെ ജീവിതം
           ദൈവത്തിൻ ദാനം
          ഭീകരമാം വിപത്തുകൾ
          വന്നുകൂടുന്നു മണ്ണിൽ
              അറിയില്ല ഇനിയെന്തെന്നു
              നാളെകളെക്കുറിച്ച് പറയാൻ
              അറിയില്ല ദൈവമേ ഒന്നും
              എല്ലാം നിന്നിൽ അർപ്പിക്കുന്നു.
നീ തന്ന ജീവിതം നിന്റെ കയ്യിൽ
അർപ്പിച്ചീടുന്നു നാഥാ എന്നും
ഓരോ ജീവിതവും നീ തന്നെ
പരിപാലിക്കണേ ജഗതീശ്വരാ

ആൽബിൻ സെബാസ്റ്റ്യൻ
4B സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത