എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
06:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല പാഠം

കോവിഡ് മഹാമാരിയിൽ നിന്നും
നമ്മെ നമുക്ക് സംരക്ഷിക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
മാസ്ക് ധരിച്ച് നടന്നീടാം
പോഷക ആഹാരം കഴിച്ചീടാം
രോഗപ്രതിരോധം നിലനിർത്താം
ലോക്ഡൗൺ നിയമങ്ങൾ പാലിക്കാം
കൊറോണയിൽ നിന്നും രക്ഷപ്പെടാം
 

ആൻ്റൽ സനിൽ
2A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത