(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായ്
ലോകമാകെ ഇരുട്ടിലാക്കി
ലോക് ഡൗൺ നടപ്പിലാക്കി
ലോക ജനതയക്കു ഭീഷണിയായ്
വന്നു ആ മഹാമാരിയെ
സാനിറ്റെ സറും ഹാന്റ വാഷും
ഇരു കൈകളിൽ ഗ്ലൗസണിഞ്ഞതും
മാസ്കി നാൽ മുഖം മറച്ചിടും
പൊരുതാം നമുക്കി തിനെതിരെ
ജാതി മത മതിലുകൾക്കപ്പുറം
സ്നേഹ സഹായങ്ങൾ ചൊരിയാം
അന്ധകാരം പാടെ നീക്കുവാൻ
ഒന്നായ് നമുക്കൊരുമിക്കാം
തുരത്തിയോടിക്കാം "കൊറോണ"യെ