ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒന്നിച്ചൊരു അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊരു അതിജീവനം

ഭയം വേണ്ട ജാഗ്രത മതി....
മഹാപ്രളയം നാം അതിജീവിച്ചു
നിപ്പാവൈറസ് നാം അതിജീവിച്ചു
ഇനി പുതിയൊരു പരീക്ഷണം
കൊറോണ വൈറസ്
ഇതും നാം അതിജീവിക്കും ഒന്നായി
കൊറോണ എന്ന മഹാമാരിയെ
എങ്ങിനെ നമുക്ക് ഒഴിവാക്കാം
വൃത്തിയുടെ കാര്യം....സൂക്ഷിച്ചാൽ മതി
സോപ്പു കൊണ്ടും മാസ്ക്ക് കൊണ്ടും
കൊറോണ വൈറസിനെ അതിജീവിക്കാം
ആവശ്യമില്ലാതെ പുറത്തിറങ്ങരുത് കുട്ടികളെ
 

മുഹമ്മദ് റിഷാദ്
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത