എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ പന്തയം
പന്തയം
കുഞ്ഞൻ പൂമ്പാറ്റയും മിന്നി പൂമ്പാറ്റയും കൂട്ടുകാർ ആയിരുന്നു.. ഒരു ദിവസം അവർ തമ്മിൽ വെറുതെ ഒരു തർക്കം. മിന്നി പറഞ്ഞു... "നമുക്കൊരു പന്തയം വെച്ചാലോ"? കുഞ്ഞൻ ചോദിച്ചു. " എന്തു പന്തയം"? "ആ പൂവിൽ തൊടുന്നയാൾ വിജയി.. " മിന്നി പറഞ്ഞു.. അങ്ങനെ അവർ പന്തയം തുടങ്ങി.. കുഞ്ഞൻ വേഗത്തിൽ പറന്നു.. താഴെ എത്താറായപ്പോൾ കുഞ്ഞൻ ഒന്ന് നിന്നു.. മിന്നി ചോദിച്ചു.. "എന്താണ് നിന്നത്.. " കുഞ്ഞൻ പറഞ്ഞു.. "പൂവ് വാടി.. ഇലകൾ എല്ലാം കൊഴിഞ്ഞു.. രണ്ടു പേരും നാണിച്ചു പോയി..
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |