ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ കരുതലാണ് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലാണ് കരുത്ത്

മുന്നേറുക നാം മുന്നേറുക
കോവിഡിനെതിരേ മുന്നേറുക
വീടിനുള്ളിൽ ഇരിക്കേണം
കൈയ്യും മുഖവും കഴുകേണം
കൂട്ടംകൂടി നടക്കേണ്ട
നോക്കുക നോക്കുക കുട്ടികളേ
കരുതലാണ് കരുത്ത്
 

Anjana.S.C
2C ഗവ. യൂ.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത