സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം/ കൊറോണക്കെതിരെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കെതിരെ പോരാടാം


കൊറോണയെ തുരത്തനം തുരത്തണം
എങ്ങനെ നാം തുരത്തണം
ഒറ്റക്കെട്ടായി തുരത്തണം
അണിയുക പുത്തൻ
മാസ്ക് ധരിക്കാം കൂട്ടരേ
തൂവാല കരുതാം കൂട്ടരേ
അകതിരിക്കാം പ്രതിരോധിക്കാം
പുറത്തിറങ്ങാൻ പാടില്ല
നിർദേശങ്ങൾ പാലിക്കാം
ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കാം
 

ആഫിയ എൻ എസ്
5 എ സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത