കൊറോണ നീ പോകുക പോകുക ഞങ്ങളുടെ നാട്ടിൽ നിന്നും ദൈവമേ നാട്ടിൽ നിന്നും മാറ്റി തരണമേ കൊറോണയെ നീ അത്യാവശ്യത്തിനെ പുറത്തു പോകാവൂ പോകുമ്പോൾ കൂടെ കരുതണം മാസ്‌കോ തൂവാലയോ രക്ഷക്കായ് അങ്ങനെ പൊരുതാം അത് കൊറോണയ്‌ക്കെതിരെ കുഞ്ഞനെങ്കിലും ഈ വൈറസിനെ തുരുത്താൻ ശക്തനാം ദൈവമേ നിനക്കേ കഴിയൂ , രക്ഷിക്കൂ ഞങ്ങളെ ഈ കഷ്ടതയിൽ നിന്നും
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത