കൊറോണ നീ പോകുക പോകുക
ഞങ്ങളുടെ നാട്ടിൽ നിന്നും
ദൈവമേ നാട്ടിൽ നിന്നും മാറ്റി
തരണമേ കൊറോണയെ നീ
അത്യാവശ്യത്തിനെ പുറത്തു പോകാവൂ
പോകുമ്പോൾ കൂടെ കരുതണം
മാസ്‌കോ തൂവാലയോ രക്ഷക്കായ്
അങ്ങനെ പൊരുതാം
അത് കൊറോണയ്‌ക്കെതിരെ
കുഞ്ഞനെങ്കിലും ഈ വൈറസിനെ
തുരുത്താൻ ശക്തനാം ദൈവമേ
നിനക്കേ കഴിയൂ , രക്ഷിക്കൂ ഞങ്ങളെ
ഈ കഷ്ടതയിൽ നിന്നും