ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത കാണാൻ കഴിയാത്ത വൈറസ് ആണ് കൊറോണ വൈറസ്. ഇത് ഇന്ന് ലക്ഷ കണക്കിന് ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു. ഈ വൈറസിനെ പേടിച്ച് നാം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നു. ലോകം മുഴുവൻ ഈ മഹാമാരിയെ നേരിടാനുള്ള ശ്രെമത്തിലാണ്. വെള്ള ഉടുപ്പ് ഇട്ട മാലാഖമാരും കാക്കിയിട്ട പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഇതിനെതിരെ പോരാടുന്നു. ഈ അവസരത്തിൽ അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു കൊണ്ട് നമ്മൾ അവരോടൊപ്പം നിൽക്കേണ്ടതാണ് എന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു. 
റന ഫാത്തിമ
(3B) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം