എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raji Raj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ചൈനയിൽ നിന്നും പുറപ്പെട്ടു കോവിഡ്
നാടാകെ ചുറ്റിപ്പരക്കുന്നു കോവിഡ്
2019 ൽ വന്നൊരു കോവിഡ്
കോവിഡ് 19 ആയൊരു
കോവിഡ്
ലക്ഷക്കണക്കിന് പേരെ
വധിച്ചിട്ട് ലോകമെമ്പാടും
പരക്കുന്നു കോവിഡ്
കോവിഡ് 19ൻ
കണ്ണി പൊട്ടിക്കുവാൻ മാസ്ക്കുകൾ
സോപ്പുകൾ സാനിറ്ററൈസുകൾ

  • * * * * * * *

മാസ്ക്ക് ധരിച്ചു നാം
യാത്രയ്ക്കൊരുങ്ങുക
സാമൂഹിക അകലം
മറക്കേണ്ടതില്ല നാം
പ്രളയത്തിൻ നാശനഷ്ടങ്ങളും
അതിജീവിച്ചു നാം സജ്ജരായ് നിൽക്കാം
ഓടിക്കാം കൊറോണയെ
മന്ത്രിമാർ തൻ നിർദ്ദേശം അനുസരിക്കാം
അതിജീവിക്കാം വീണ്ടും അതിജീവിക്കാം
 വീട്ടിലിരിക്കാം സുരക്ഷിതരായിടാം
കൈകൾ വൃത്തിയാക്കീടാം
ലോക്ഡൗൺ ദിനങ്ങൾ വീട്ടിലിരുന്നിടാം.

 

ഗൗരികൃഷ്ണ ടി കെ
1 SNLPS കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത