എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ലോക്ക് ഡൗൺ | color= 3 }} <p> സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോക്ക് ഡൗൺ

സ്കൂൾ അടച്ചപ്പോൾ അമ്മയും ഞാനും ചേച്ചിയും കൂടി അമ്മയുടെ വീട്ടിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരാമെന്നാണ് കരുതിയത്. തിരിച്ചു വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോൾ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗണിൽ ഒരാളും പുറത്തിറങ്ങാൻ പാടില്ലത്രേ. കൂട്ടുകാരോടൊപ്പം കളിക്കാനും പറ്റില്ല. അമ്മയുടെ വീട്ടിൽ നിന്നും തിരിച്ചു മടങ്ങാൻ കഴിയാതെ ഇന്നും ഇവിടെ നിൽക്കുകയാണ് അമ്മയും ഞാനും ചേച്ചിയും. ആകെയുള്ള സങ്കടം വീട്ടിലുള്ള കുറിഞ്ഞിപ്പൂച്ചയും കോഴികുഞ്ഞും എന്നെ കാണാതെ വിഷമിക്കുമല്ലോ...

യദു കൃഷ്ണ
രണ്ട്‌ ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം