എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ *അരുതേ......... അരുതേ*

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jinshasudeep (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *അരുതേ......... അരുതേ* <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*അരുതേ......... അരുതേ*

അരുതേ അരുതേ ചങ്ങാതികളേ
വീടിന് പുറത്ത് ഇറങ്ങരുതേ
വീടിന് പുറത്ത് ഇറങ്ങിയാലോ ഭീകര നൊരുവൻ
കൂടെ പോരും

അരുതേ അരുതേ ചങ്ങാതികളേ കൈകൾ ശുചിയാക്കാൻ മറക്കരുതേ
കൈകൾ ശുചിയാക്കാൻ മറന്നാലോ
അദൃശ്യനൊരുവൻ പറ്റിപ്പിടിച്ചീടും

അരുതേ അരുതേ ചങ്ങാതികളേ
മാസ്ക്ക് ധരിക്കാൻ
മറക്കരുതേ
മാസ്ക്ക് ധരിക്കാൻ മറന്നാലോ
ജീവനു തന്നെ ഭീഷണിയാണേ.

അരുതേ അരുതേ ചങ്ങാതികളേ
ആരോഗ്യ പ്രവർത്തകർ തൻ വാക്കുകൾ
ലംഘിക്കരുതേ
അവർ തൻ ചൊല്ലുകൾ ലംഘിച്ചാലോ
കൊച്ചു കേരളം തകർന്നീടും
          *********

നീങ്ങാം നീങ്ങാം ചങ്ങാതികളേ
ഒരു മയോടെ നീങ്ങീടാം
പൊരുതാം പൊരുതാം ചങ്ങാതികളേ
കൊറോണയ്ക്കെതിരെ
പൊരുതീടാം.

നിവേദ് ആർ
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത