ഘടികാരത്തിൻ ലോലമാം ശബ്ദം കേട്ടുമയങ്ങും നേരം ഞെട്ടിയുണർന്നു ഞാനെത്തി നോക്കി തെരുവീഥിയിൽ ഞെട്ടിത്തരിച്ചു പ്രകൃതിതൻ ശോകമൂകതയിൽ നിലാവെളിച്ചത്തിലാമുഖം കണ്ടുഞാനെൻ ബാല്യത്തിൽ രക്തത്തിൽ കുളിച്ച ബാലികയെ വാരിപുണർന്നവൻ യാത്രയായതും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത