ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/പ്രകൃതി നന്മയും മനുഷ്യ ജീവനും
പ്രകൃതി നന്മയും മനുഷ്യ ജീവനും നാം ഇപ്പോൾ കടന്നു പോകുന്നത് ഒരു വലിയ ദുരന്തമായ കോവിഡ്-19എന്ന ഭീഷണിയിലൂടെയാണല്ലോ? ഇതിന് കാരണം മറ്റാരുമല്ല! നമ്മൾ തന്നെ ആണ്. പ്രകൃതി ശുചിത്വവും വ്യക്തി ശുചിത്വവും നാം കൈ വിറ്റുപോകുന്നു എന്നതാണ് ഇതിന് ഏറ്റവും വലിയ കാരണം.ഈ രോഗത്തെ പ്രതിരോധിക്കാൻ നാമെല്ലാം ഒറ്റക്കെട്ടായി നിൽക്കണം. പ്രകൃതിശുചിത്വവും വ്യക്തിശുചിത്വവും നാം എന്നും പാലിക്കണം ഇവിടെ പോകുമ്പോഴും മാസ്ക് ധരിക്കണം. ഉപയോഗിച്ച് ശേഷം വലിച്ചെറിയരുത്. അത് കത്തിച്ചു കളയണം. പുറത്ത് പോകുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റസർ ഉപയോഗിച്ച് കഴുകണം കഴിയുന്നതും പുറത്തു പോകാതിരികുക. ആളുകൾ കൂടുന്ന ഇടത് പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. അതിനോടൊപ്പം തന്നെ നാം മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന വിഷാംശമുള്ള പച്ചക്കറികൾ വാങ്ങുന്നതിന് പകരം നമ്മുടെ വീട്ടിൽ തന്നെ വിളയിച്ചെടുക്കുന്നതാണ് ഉത്തമം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ