പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/അവധിക്കാലം വന്നല്ലോ

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം വന്നല്ലോ...



അവധിക്കാലം വന്നല്ലോ
ബാറ്റും ബോളും കളിയായി
ചാടിച്ചാടി ബോൾ എത്തി
 
ബാഗ് തുറന്ന് അവരെല്ലാം
 ഓടിച്ചാടി പാഞ്ഞെത്തി
ബാറ്റും ബോളും എടുത്തിട്ട്
ചറപറ ചറപറ അടിയായി
ക്രയോൺ കുട്ടികൾ എല്ലാരും
 കളി കാണാനായി എത്തി പ്പോയി
സ്കെയിലെൻ ചേട്ടൻ പെട്ടെന്ന്
തൊപ്പി കൊടുത്തു അവർക്കെല്ലാം

ഹയ്യടാ ഒത്തു കളിക്കുമ്പോൾ
 മാറിയിരുന്നാ ബുക്കെല്ലാം
റെസ്റ്റും എടുത്താ കളി കണ്ടു

അതുൽകൃഷ്ണ
6A പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത