ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/ഒരു അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354 (സംവാദം | സംഭാവനകൾ) (' ലോകത്തു ഞാൻ കണ്ട {{BoxTop1 | തലക്കെട്ട്= ഒരു അതിജീവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ലോകത്തു ഞാൻ കണ്ട

ഒരു അതിജീവനം

യുദ്ധമാണീ മാരി
എതിരാളി മർത്യന്റെ ദുഷ്പ്രവൃത്തി
സർവ്വ രാജ്യങ്ങളും കീഴ്പെടുത്തി
വിജയശ്രീലാളിതനായിടുന്നു
തൊട്ടുകൂടായ്മയും തീണ്ടി
കൂടായ്മയും വീണ്ടും
ഉയിർത്തെഴുന്നേറ്റ കാലം
അമ്മയാം ഭൂമിയിൽ തല ചായ്ച്ചുറങ്ങുവാൻ
ഭീതി നിറഞൊരീ അന്തരീക്ഷം
പ്രളയവും പൗരത്വ ബോധവും കോവിഡും മാറിമറിയുന്ന പ്രതിഭാസമായ്‌
പിഞ്ചു മനസ്സുകളോരോന്നും
ഇന്നിതാ പേടിപ്പെടുത്തുന്ന
കാഴ്ചകൾ കാണുന്നു
വ്യക്തി ശുചിത്വവും പരിസര വൃത്തിയും ജീവിത ഭാഗമായിടുന്നു
കോവിഡ് മഹാമാരി യുദ്ധത്തിനോടു
നാം അർപ്പണ ബോധത്തോടെതിർത്തിടേണം
നല്ല നാളേക്കായി പ്രാർത്ഥിച്ചീടാം
അതിനായ് എന്നും പ്രയത്നിച്ചീടാം
 

NIDHA FATHIMA
4 C ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത