എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

കളകളം ഒഴുകും എൻ, പുഴയുടെ തീരത്ത്
 ഞാൻ തനിച്ചിരുന്നു
 ഓരോരോ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചു
 ഭൂമിയെ ശൂന്യമായി തീർത്തു.
 വെള്ളവും വായുവും മലിനമായി തീർത്തു.
 ഭൂമിയെ നമ്മൾ നശിപ്പിച്ചു.
    

ദിനഞ്ജന. കെ.വി
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത