കളകളം ഒഴുകും എൻ, പുഴയുടെ തീരത്ത് ഞാൻ തനിച്ചിരുന്നു ഓരോരോ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചു ഭൂമിയെ ശൂന്യമായി തീർത്തു. വെള്ളവും വായുവും മലിനമായി തീർത്തു. ഭൂമിയെ നമ്മൾ നശിപ്പിച്ചു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത