ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39360lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ അതിജീവനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അതിജീവനം


ലോകം വിറയ്ക്കുന്നിതാ
കൊറോണതൻ ഭീതിയിൽ
ഭൂമിയും നരകതുല്യം
ഈ വിജനമായ തെരുവുകൾ
മരണത്തിൻ ഭീതിയിൽ
കിളികളും മൃഗങ്ങളും നാട്ടിലേക്ക്
ഒരു നാൾ നാം അവയെ തുരത്തിയില്ലേ
ഇന്ന് അവരീ ഭൂമികൈക്കലാക്കി
 

ആദിത്യ എസ്
6A ജി.ഡബ്ല്യു.യു.പി.എസ്. വെളിയം,കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത