എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കുട്ടിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കാലം


ഓർമ്മയിലുണ്ടാരു കുട്ടിക്കാലം
അമ്പിളി മാമനു കുമ്പിളു കുത്തി ചോറു കൊടുക്കും കാലം

മുത്തശ്ശിക്കഥകൾ കേട്ടു മയങ്ങി ഉറങ്ങിയ കാലം
രാരീരം കേട്ടു മയങ്ങിയ കാലം

കാക്കയും പൂച്ചയും കളിച്ച കാലം
മണ്ണപ്പം ചുട്ടു നടന്ന കാലം
എന്റെ യാ നല്ലൊരു കുട്ടിക്കാലം.

 


മുഹമ്മദ് അസ് ലഹ്.
1B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത