എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''പ്രകൃതി ഭംഗി'''

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഭംഗി

കളകളമൊഴുകും പുഴയും
നല്ലൊരു പാറിപ്പറക്കും കിളിയും
കാറ്റത്താടിയുലയും മരവും
കൂടിയതാണീ ലോകം.
 
പ്രകൃതി നൽകും
നല്ലൊരു മരവും പൂവും
നമ്മൾ കൈയ്യാൽ നട്ടുകഴിഞ്ഞാൽ
അടുത്ത വർഷം കിട്ടും മധുരപ്പഴവും,പൂവും.

കളകളമൊഴുകും പുഴയും
നല്ലൊരു പാറിപ്പറക്കും കിളിയും
കാറ്റത്താടിയുലയും മരവും
കൂടിയതാണീ ലോകം.

ഗായത്രി ബി.എസ്
5D എസ് .എൻ .വി.എച്ച് .എസ് .എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത