എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

അരുതേ... അരുതേ... ചെയ്യരുതേ
പരിസ്ഥിതിയെ കൊല ചെയ്യരുതേ...
നമുക്കൊന്നായ് വീണ്ടെടുക്കാം,..
പ്രകൃതിതൻ ഭംഗി വീണ്ടെടുക്കാം...
കാത്തു സൂക്ഷിക്കാം ജലാശയങ്ങൾ...
ശുദ്ധജലമതു നുകർന്നീടാം...
നട്ടുവളർത്താം തണൽ മരങ്ങൾ...
ശുദ്ധമാം വായു ശ്വസിച്ചീടാം...
പ്രകൃതിയെയങ്ങനെ കാത്തീടാം..
ശുദ്ധാന്തരീക്ഷം വാർത്തെടുക്കാം...
മനസിൽ കുളിർമ നിറച്ചീടാം..
കൂട്ടുകാരെ, അണിചേരൂ...
നമുക്കു കാക്കാം പരിസ്ഥിതിയെ..
ആരോഗ്യം നില നിർത്തീടാം..
വാക്തി ശുചിത്വം പാലിക്കാം..
ആരോഗ്യം പരിപാലിക്കാം...

സിയ സൽഹ.പി
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത