മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


     
കോവിഡ് 19

   കോവിഡ് 19 എന്ന ഒരു മഹാ വിപത്തിനെ നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നു. ഈ രോഗം കൂടുതലായി വന്നു തുടങ്ങി, ഒട്ടേറെ പേർ മരിച്ചു, കുറച് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്, ഇതിൽ നിന്നും രക്ഷപ്പെടാൻ നാം സാമൂഹിക അകലം പാലിക്കണം, നമ്മുടെ കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം, മാസ്ക് ധരിക്കണം, നമ്മുടെ അധികാരികൾ പറയുന്നത് അനുസരിച്ച് മുന്നോട്ടു പോകാൻ നാം തയ്യാറാകണം, ഈ ലോക് ഡൗൺ കാലത്ത് നമ്മൾ നമ്മുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കണം നമ്മുടെ വീടും ചുറ്റുപാടുംവൃത്തിയാക്കി വെക്കണം, നല്ല ഭക്ഷണം കഴിക്കണം ധാരാളം വെള്ളം കുടിക്കുക, മനസ്സിന്‌ സന്തോഷം തരുന്ന കാര്യം ചെയ്യുക.,കോവിഡ് 19 എന്ന വിപത്തിനെ നമ്മൾ ഒരു മനസ്സോടെ യുദ്ധം ചെയ്തു തോൽപ്പിക്കുക തന്നെ ചെയ്യും...

                                                            
                                                                       


ജെറോം ജിൻസ്
1 A എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം