സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയെ മറക്കാതിരിക്കാം
കൊറോണയെ മറക്കാതിരിക്കാം
സാമൂഹിക അകലം പാലിക്കുമ്പോൾ ഉള്ള നഷ്ടങ്ങൾ നമുക്ക് വിഷമം ഉണ്ടാക്കിയേക്കാം. ഇതിനെ നമ്മൾ ഒറ്റയ്ക്കാണെന്ന ചിന്ത ആകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. ഈ അവസരത്തിൽ നാം ശീലിക്കുന്ന വ്യക്തി ശുചിത്വം തുടർന്നുകൊണ്ട് പോകേണ്ടത് ഇനി വരുംകാലങ്ങളിലും മറ്റുവിധത്തിലുള്ള രോഗങ്ങൾ പ്രതിരോധിക്കാൻ സഹായകരമാകും. കുട്ടികളായ നമുക്ക് കൈകൾ കഴുകിയും കുളിച്ചുoവസ്ത്രംധരിച്ചും ചുമ്മാ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറച്ചും ശീലിക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല നാം ജീവിക്കുന്ന നാടിനുo നാട്ടുകാർക്കും വേണ്ടിയുള്ള സംരക്ഷണം കൂടിയാണെന്ന് മറക്കാതിരിക്കാം. നന്മ നിറഞ്ഞ നാളെക്കായി പ്രതീക്ഷയോടെ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം