സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാലം

ഞാൻ ഈ അവധികാലത്ത് പച്ചക്കറി തോട്ടം ഉണ്ടാക്കി. അച്ഛനും അമ്മയും ഇതിൽ എന്നെ സഹായിച്ചു. എന്റെ പച്ചക്കറിത്തോട്ടത്തിൽ ചീരയും പയറും കോവലും വെണ്ടയ്ക്കയും തക്കാളിയും ഉണ്ട്. വെള്ളം ഒഴിക്കുന്നതിനു വളം ഇടുന്നതിനു അമ്മ എന്നെ സഹായിച്ചു. പച്ചക്കറിചെടികൾക്ക് വേണ്ടിയുള്ള പന്തൽ അച്ഛൻ ഒരുക്കിത്തന്നു. ചെടികളിൽ കായ്കൾ ഉണ്ടാവുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നു. ഈ കോവിഡ്കാലത്ത് എന്റെ വീടിന് ആവശ്യമായ പച്ചക്കറികൾ എന്റെ ഈ കുഞ്ഞു തോട്ടത്തിൽ നിന്നും ലഭിക്കുന്നു. ഞാൻ അതിൽ അഭിമാനിക്കുന്നു. എന്റെ ഈ പച്ചക്കറി തോട്ടം മറ്റു കുട്ടികൾക്കും ഒരു പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു

അന്ന എലിസബത്ത് ജോർജ്
2 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം