അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഞാൻ കൊറോണ ചൈനയാണെൻറെ ജന്മദേശം.ഇപ്പോൾ എന്നെ നിങ്ങൾക്ക് എല്ലാവർക്കും പരിചയമുണ്ടല്ലോ ഈ ഭൂമിയെതന്നെ നശിപ്പിക്കാനുള്ള ശേഷി എനിക്ക് ഉണ്ട്.ഞാൻ എന്ന മഹാമാരിയെ തളക്കാൻ എല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പക്ഷേ ഇതുവരെ പൂർണമായി തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.എന്നെ തോൽപ്പിക്കാൻ വളരെ നിസ്സാരമാണ്.കുറച്ചുകാലം എല്ലാവരും അടങ്ങിവീട്ടിൽ ഇരുന്നാൽ മതി.നമുക്ക് നോക്കാം ഈ പന്തയത്തിൽ ആരാണ് ജയികുക എന്ന്.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം