ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ് കേരളത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് കേരളത്തിൽ



ശത്രു അദൃശ്യനാണെങ്കിൽ ഒളി‍ഞ്ഞിരിക്കുന്നതാണ് ബുദ്ധി --------

"""""സ്റ്റേ ഹോം സ്റ്റേ സേഫ് """"""

ചിലപ്പോഴൊക്കെ പിൻവാങ്ങലുകൾ അനിവാര്യമാണ്. അത് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണ്. ഒറ്റക്ക് നിന്ന് ഒറ്റകെട്ടായി നമുക്ക് പൊരുതാം . കോവിഡ് 19 പ്രതിരോധത്തിൽ നമുക്ക് അകലെ നിന്ന് കൊണ്ട് ഒരുമിച്ചു പോരാടാം ......... അനാവശ്യമായുള്ള ഹോസ്പിറ്റലിൽ സന്ദർശനം ഒഴിവാക്കുക. ചെറിയ അസുഖം വന്നാൽ ഹോസ്പിറ്റൽ സന്ദർശിക്കാതെ 'ദിശ' ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക. ഭയം അല്ല ജാഗ്രത ആണ് വേണ്ടത്, ഒറ്റക്കെട്ടായി മുന്നോട്ട് ..... യാത്ര പരമാവധി ഒഴിവാക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. കൊറോണ വൈറസ് രോഗബാധയെ തടയാനായി ഓരോരുത്തരും വീട്ടിൽ ഇരുന്നു സഹകരിക്കുക....

കോവിഡ് 19.....ഹസ്താദാനം ഒഴിവാക്കി നമസ്കാരം നൽകുക.. 

സർക്കാർ ഒപ്പം അല്ല മുന്നിൽ തന്നെ ഉണ്ട്‌

"""""""സ്റ്റേ ഹോം സ്റ്റേ സേഫ് """"""""


ദർശന എസ് ഡി
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം