ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   നാം അതിജീവിക്കും    <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  നാം അതിജീവിക്കും   

ലോകമാകെ ഭീതിയിൽ ആണ്ടുകിടക്കുന്നു.....
മാരകമാം രോഗം ഭയന്ന്...
എല്ലാ ജനങ്ങളും വീട്ടിനകത്ത്.....
നേരിടാം മഹാമാരിയേ ഒന്നായ്.....
അതിജീവിക്കും നാം ഈ
മഹാവിപത്തിനെ.......
പോരാടി മുന്നേറും വൈകാതെ നാം...
സർക്കാരും ആരോഗ്യവകുപ്പും പറഞ്ഞുള്ള കൽപ്പനകൾ പാലിച്ച് മുന്നോട്ട് നീങ്ങുക .......
വരും ഒരു പുലരി വീണ്ടും നമ്മുക്കായി പുഞ്ചിരി തൂകി വരവേൽക്കാം

റീമ റിയാസ്
8 E ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത