ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ
കൊറോണയുടെ ശത്രു
ഹായ് !..നല്ലസുന്ദരമായ ദേശം. ചുറ്റുപാടും കാണാൻ എന്തു രസം .ഇതാ ണല്ലേ " ചൈനയിലെ വുഹാൻ' ...ഞാനാണ് പുതിയ കീടാണു. എത്ര നാളായി ഞാനാഗ്രഹിക്കുന്നു..ജീവനുള്ള കാലുകൾ ഉണ്ടായിരുന്നുവെങ്കിൽ!...എന്ന്. ദേ, ഇന്നിപ്പോൾ എന്റെ ശരീരം മുഴുവൻ കാലുകൾ. എനിക്ക് വളരെ വേഗത്തിൽ ഓടി സഞ്ചരിക്കാൻ കഴിയുന്നു. രണ്ടു കാലുകൾ ഉള്ള ജീവികൾ എന്നെ' കൊറോണ "എന്നു വിളിക്കുന്നുണ്ടല്ലോ. ശ്ശെ ,ഞാൻ ഇവരുടെ ശരീരത്തിൽ കയറുമ്പോൾ പിന്നെ പനി പിടിച്ച് വേദനകളോടെ ഈ ഭൂമിയിൽ നിന്നും പെട്ടെന്ന് തന്നെ മാറ്റപ്പെട്ടു പോകുന്നുവല്ലോ
.
എത്ര രസകരമാണ് ഈ യാത്ര. ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേയ്ക്ക്... ഒരു വിസയുമില്ലാതെ രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കാൻ കഴിയുന്നു. ഹൊ! എന്റെ വരവ് അറിയുന്ന ആളുകൾ ഓടി അകലുന്നുവല്ലൊ.. ദേ വരുന്നു എന്നേ പോലെ മറ്റൊരുത്തൻ ,...അവൻ അടുത്തുവന്നതും .....അയ്യോ ! .... കീടാണു . അങ്ങനെ നിർജ്ജീവമായി വീണ് ഇല്ലാതായി തീർന്നു. ആ വന്ന ശത്രു" സോപ്പ് കുമിള"യായിരുന്നു
ജോർജിൻ ജെ വരീയ്ക്കൽ
|
4 A ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ