ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കവിത : നാം മുന്നേറും

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം മുന്നേറും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം മുന്നേറും


കോവിഡ് 19
    വൈറസ്
ലോകം മുഴുവൻ
       ചുറ്റുന്നു
ചുറ്റി ചുറ്റി വരിയുന്നു
കൈകൾ വൃത്തിയിൽ
      കഴുകേണം
അകലം പാലിച്ച്
     മുന്നേറാം
വീട്ടിലിരിക്കാം
      പഠിച്ചീടാം
വീട്ടിലിരുന്നു
   വിളയിക്കാം
വീട്ടിലിരിക്കാം
     പൊരുതീടാം
നല്ലൊരു നാളെ വന്നീടും.....

 


ആര്യ .വി
4A എ എം എൽ പി സ്കൂൾ, വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത