ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48276 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


   കൊറോണക്കാലം

ലോകം മുഴുവൻ വലയിലാക്കി
കൊറോണ വൈറസ് കടന്നുവന്നു
കൊറോണ എന്ന മഹാമാരിയെ
ഒന്നിച്ച് ഒന്നായി തുരത്താല്ലോ.

ടെക്സ്റ്റൈൽസിലോ തള്ളില്ല
മാർക്കറ്റുകളിൽ തിരക്കില്ല
റോഡുകളിൽ ആളില്ല
പാർട്ടികളോ അതുമില്ല.

ചൈന എന്ന വികസിത നാട്ടിൽ
പിറന്ന കോവിഡ് രോഗം
ലോകമൊട്ടാകെ പിടിച്ചുകുലുക്കി
ഭീതിയിൽ ആക്കിയില്ലേ.

ആരോഗ്യമന്ത്രി പറയണ കേട്ട്
ഇടയ്ക്കിടെ കൈകൾ കഴുകി
സാമൂഹ്യ അകലം പാലിച്ച്
കോവിഡിനെ തുരത്താല്ലോ.

 

ഹിബ ഷെറിൻ പി.സി
4 എ ജി.എൽ.പി.എസ്.വെസ്റ്റ് പത്തനാപുരം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത