ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/ആപത്ത് നേരിട്ട കേരളം
ആപത്ത് നേരിട്ട കേരളം
പച്ച വിരിച്ച പാടങ്ങളും മരങ്ങളും കുന്നുകളും ചേർന്ന നമ്മുടെ മനോഹരമായ കേരളത്തിലേക്ക് കടന്നു വന്ന പ്രളയത്തെ നമ്മൾ ഒത്ത് പിടിച്ച് അതിജീവിച്ചു.പിന്നെ നമ്മുടെ കേരളത്തിലേക്ക് നിപ വൈറസ് കടന്നു വന്നു. അപ്പോഴും നമ്മൾ ദയന്നില്ല. നമ്മൾ എല്ലാവരും കൂടി ഒത്തു പിടിച്ച് അതിജീവിച്ചു. ഇപ്പോൾ കടന്നു വന്ന കൊറോണ വൈറസ് എന്ന ഭീകരനെ തുരത്താൻ നമ്മൾ വീണ്ടും ഒത്ത് ചേർന്നു. നമുക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. നമ്മുടെ കേരളം ഇപ്പോൾ വൈറസിനെതിരെ പടപൊരുതുകയാണ് - അറിവുള്ളവർ പറഞ്ഞ് തന്നത് പോലെ നമ്മൾ ശുചിത്വത്തോട് കൂടി വീട്ടിൽ തന്നെ ഇരിക്കുക, വിജയം ഉറപ്പ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ